വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | അടിമാലി | ടി എസ് സിദ്ധിഖ് | വൈസ് പ്രസിഡന്റ് | INC | ജനറൽ |
| 002 | മൂന്നാര് | സി നെല്‍സൺ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 003 | ദേവികുളം | ആര്‍. ഈശ്വരൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 004 | രാജാക്കാട് | ശങ്കര്‍കുമാര്‍ ജി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികവര്‍ഗ്ഗം |
| 005 | നെടുങ്കണ്ടം | തിലോത്തമ സോമൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 006 | പാമ്പാടുംപാറ | മിനി പ്രിന്‍സ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 007 | വണ്ടൻമേട് | ആന്‍സി ജയിംസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 008 | വണ്ടിപ്പെരിയാർ | മണി മേഖല | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | പട്ടികജാതി സ്‌ത്രീ |
| 009 | വാഗമൺ | മിനി സാബു | പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 010 | ഉപ്പുതറ | ടോണി തോമസ് | പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 011 | മൂലമറ്റം | സജി പി. ജോസ് അഴകത്ത് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | KC | സ്‌ത്രീ |
| 012 | കരിങ്കുന്നം | ഷീല സ്റ്റീഫൻ | പ്രസിഡന്റ് | KC | സ്‌ത്രീ |
| 013 | കരിമണ്ണൂർ | മനോജ് കോക്കാട്ട് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 014 | വണ്ണപ്പുറം | ഷൈനി റെജി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | KC | സ്‌ത്രീ |
| 015 | തോപ്രാംകുടി | ഷൈനി സജി | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | KC | സ്‌ത്രീ |
| 016 | പെെനാവ് | ഫ്രാന്‍സിസ് അറയ്ക്കപറമ്പിൽ | പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 017 | വെള്ളത്തൂവൽ | പി. എ. സജി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |