വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | അഴിയൂർ | ടി.കെ.സിബി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | RMPI | ജനറൽ |
| 002 | എടച്ചേരി | സുബിന.കെ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി സ്‌ത്രീ |
| 003 | നാദാപുരം | കെ.കെ.നവാസ് | വൈസ് പ്രസിഡന്റ് | IUML | ജനറൽ |
| 004 | കായക്കൊടി | രാധിക ചിറയിൽ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 005 | മൊകേരി | സി.എം.യശോദ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 006 | പേരാമ്പ്ര | ഡോ: കെ കെ ഹനീഫ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 007 | മേപ്പയൂർ | മുനീർ എരവത്ത് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | ജനറൽ |
| 008 | ഉള്ള്യേരി | റീമ കുന്നുമ്മൽ | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | സ്‌ത്രീ |
| 009 | പനങ്ങാട് | കെ.കെ.ശോഭ ടീച്ചർ | പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 010 | പുതുപ്പാടി | രാജേഷ് ജോസ് മാസ്റ്റർ | പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 011 | താമരശ്ശേരി | പി.ജി മുഹമ്മദ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 012 | കോടഞ്ചേരി | മില്ലി മോഹൻ കൊട്ടാരത്തിൽ | പ്രസിഡന്റ് | INC | സ്‌ത്രീ |
| 013 | കാരശ്ശേരി | മിസ്ഹബ് കീഴരിയൂർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 014 | ഓമശ്ശേരി | ബല്‍ക്കീസ് ടീച്ചർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | സ്‌ത്രീ |
| 015 | ചാത്തമംഗലം | ടി.കെ.മുരളീധരൻ | പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 016 | പന്തീരാങ്കാവ് | അഡ്വ.ശാരുതി.പി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 017 | കടലുണ്ടി | അഞ്ജിത ഷനൂപ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | സ്‌ത്രീ |
| 018 | കുന്ദമംഗലം | സീന | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 019 | കക്കോടി | മഞ്ജുള മോവിള്ളാരി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 020 | ചേളന്നൂർ | കെ.പി. മുഹമ്മദന്‍സ് | പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 021 | നരിക്കുനി | ബാലാമണി ടീച്ചർ | പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 022 | ബാലുശ്ശേരി | പി.കെ. ബാബു, കപ്പുറത്തുകണ്ടി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി |
| 023 | കാക്കൂർ | ഇ.അനൂപ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 024 | അത്തോളി | ഏ.കെ. മണി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 025 | അരിക്കുളം | ലത.കെ.പൊറ്റയിൽ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 026 | പയ്യോളി അങ്ങാടി | പി.സി. ഷീബ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 027 | മണിയൂർ | കെ കെ ദിനേശൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 028 | ചോറോട് | ആര്‍.ഷഹിൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |