വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | ശീമവിള | ആർ ഉണ്ണികൃഷ്ണൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 002 | ചെറുക്കാരം | അഡ്വ. ശ്രീജ ഉണ്ണികൃഷ്ണൻ | വൈസ് പ്രസിഡന്റ് | CPI(M) | സ്‌ത്രീ |
| 003 | പുല്ലയിൽ | ജി അനിതകുമാരി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി സ്‌ത്രീ |
| 004 | പൊരുന്തമൺ | അനീഷ് എൻ ടി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 005 | മഞ്ഞപ്പാറ | രജിത | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി സ്‌ത്രീ |
| 006 | കുടപ്പാറ | ആശ വി വി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 007 | കാട്ടുംപുറം | ബേബി എം | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 008 | അരിവാരിക്കുഴി | ബിന്ദു പ്രഭ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 009 | കൊല്ലുവിള | അനൂപ് എസ്സ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി |
| 010 | പയറ്റിങ്ങക്കുഴി | അഞ്ജന എസ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 011 | താളിക്കുഴി | സുസ്മിത എസ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 012 | കമുകിന്‍കുഴി | സത്യശീലൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI | ജനറൽ |
| 013 | പുളിമാത്ത് | ആശ എ എസ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 014 | കാരേറ്റ് | സിബി ആര്‍ അഷറഫ് | പ്രസിഡന്റ് | CPI(M) | ജനറൽ |
| 015 | കരുവള്ളിയാട് | ബൈജു പി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 016 | പേടികുളം | മീനു എം | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | സ്‌ത്രീ |
| 017 | പ്ലാവോട് | ഡി സത്യൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 018 | കൊടുവഴന്നൂർ | അനിൽ കെ എസ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | ജനറൽ |
| 019 | പന്തുവിള | വിജയകുമാര്‍ കെ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 020 | എരുത്തിനാട് | മനോജ് എം സി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |