വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | മങ്കാട്ടുകടവ് | അഞ്ജു സി വി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 002 | കുണ്ടമണ്‍ഭാഗം | വിനിത | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 003 | കുരിശുമുട്ടം | ബിന്ദു കെ (മിനി) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 004 | ചന്തമുക്ക് | അശ്വതി വി | വൈസ് പ്രസിഡന്റ് | INC | സ്‌ത്രീ |
| 005 | പേയാട് | മഹേഷ് കുമാർ ബി (ഹരി പേയാട്) | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | BJP | ജനറൽ |
| 006 | പനങ്ങോട് | വിനയൻ എസ് | പ്രസിഡന്റ് | INC | പട്ടികജാതി |
| 007 | പുതുവീട്ടുമേലെ | ലിൻസി എസ് എൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 008 | കവലോട്ടുകോണം | എൽ സുലഭ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | പട്ടികജാതി സ്‌ത്രീ |
| 009 | പാവച്ചക്കുഴി | ഈഴക്കോട് ജോണി ഡി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 010 | ഈഴക്കോട് | അനില്‍കുമാർ എസ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 011 | ഓഫീസ് വാര്‍ഡ് | എസ് എസ് ദീപ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | സ്‌ത്രീ |
| 012 | പൊറ്റയിൽ | ലതിക (ലതികദേവി) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 013 | വിളവൂർക്കൽ | വിഷ്ണു എന്‍ എ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 014 | മലയം | രഞ്ജിത്ത് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 015 | ചൂഴാറ്റുകോട്ട | ഗോപാലകൃഷ്ണന്‍ എസ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 016 | വേങ്കൂർ | സോണി ആർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 017 | മൂലമൺ | എല്‍സ ജെ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 018 | വിഴവൂർ | ഷീജ (ഷീജ രതീഷ്) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 019 | തുടുപ്പോട്ടുകോണം | സുഭാഷ് (സുബാഷ് എസ്) | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | BJP | ജനറൽ |
| 020 | പെരുകാവ് | കെ വി സുധീര്‍ കുമാർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |