വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | കാഞ്ഞീരം | സൈനബ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 002 | പാലക്കാട് | അബൂബക്കർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 003 | തൃപ്പനച്ചി സ്കൂള്‍പടി | വിളക്കത്തിൽ റീന | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 004 | മുത്തനൂർ | എ.ടി ഉസ്മാൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 005 | പടിഞ്ഞാറ്റിയകം | സുലൈമാൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IND | ജനറൽ |
| 006 | തൃപ്പനച്ചി | അരിമ്പ്രക്കുന്നൻ മുഹമ്മദ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 007 | മൂന്നാംപടി | ആമിനകുട്ടി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 008 | പൂക്കൊളത്തൂർ | മുഹമ്മദ് ഹാജി ഒ.പി (കുഞ്ഞാപ്പു ഹാജി) | വൈസ് പ്രസിഡന്റ് | IUML | ജനറൽ |
| 009 | വില്ലേജ് പടി | ഷിജോമോള്‍ എൻ റ്റി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | പട്ടികജാതി സ്‌ത്രീ |
| 010 | കൂട്ടാവ് | രാമചന്ദ്രൻ (ഉണ്ണി) | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 011 | കാരാപറമ്പ് | ഫൗസിയ | പ്രസിഡന്റ് | IUML | സ്‌ത്രീ |
| 012 | കളത്തുംപടി | ജംഷീന | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 013 | ഷാപ്പിന്‍കുന്ന് | മൊയ്തീൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 014 | പള്ളിയാറപ്പടി | ആഷിഫ അമാൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 015 | പുല്‍പ്പറ്റ | സതീഷ് പുൽപ്പറ്റ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 016 | പാലക്കത്തോട് | മുഹമ്മദ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 017 | തോട്ടേക്കാട് | സജിനി കെ പി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | പട്ടികജാതി സ്‌ത്രീ |
| 018 | വളമംഗലം | ഷമീറ തേലക്കാടൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 019 | മഞ്ഞളേങ്ങൽ | ബാബു പാത്തിക്കൽ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | പട്ടികജാതി |
| 020 | ഒളമതിൽ | ശാന്തി പട്ടിലകത്ത് കുണ്ടിൽ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | ജനറൽ |
| 021 | ചെറുപുത്തൂർ | നിഷാത്ത് കാവോട് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 022 | സൌത്ത് തൃപ്പനച്ചി | ഉമൈമത്ത് (മുത്തു) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 023 | സൌത്ത് പാലക്കാട് | നിസാർ വാളപ്ര | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 024 | കാവുങ്ങപ്പാറ | ഹന്നത്ത് ഉമൈർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |