വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | വെളളില യു കെ പടി | അനീസ് വെള്ളില | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 002 | വെളളില നിരവ് | നസീമ വാപ്പു | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | സ്‌ത്രീ |
| 003 | കോഴിക്കോട്ടുപറമ്പ് | അമീന സി പി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | സ്‌ത്രീ |
| 004 | കടന്നമണ്ണ | സി പി നസീറ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 005 | വേരുംപുലാക്കൽ | ഷമീമ ജബിൻ പുല്ലോട്ട് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 006 | മുക്കില്‍ ചേരിയം | മുഹമ്മദ് മൻസൂർ(വി കെ മൻസൂർ മാസ്റ്റർ) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | ജനറൽ |
| 007 | ചേരിയം വെസ്റ്റ് | വേലായുധൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | പട്ടികജാതി |
| 008 | ചേരിയം ഈസ്റ്റ് | സൽമത്ത് ഷഫീഖ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 009 | കൂട്ടില്‍ വെസ്റ്റ് | യു പി ഫാത്തിമ | പ്രസിഡന്റ് | IUML | ജനറൽ |
| 010 | കൂട്ടിൽ | മുംതസ് ബേഗം വടക്കേതിൽ (മുംതസ് വി ടി ) | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | IUML | സ്‌ത്രീ |
| 011 | കൂട്ടില്‍ ഈസ്റ്റ് | ഇബ്രാഹിം | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 012 | പുളിക്കപറമ്പ് | നഫ്സല്‍ റമീസ് | വൈസ് പ്രസിഡന്റ് | INC | ജനറൽ |
| 013 | ഞാറക്കാട് | കുന്നുമ്മൽ രമേഷ് കുമാർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 014 | മങ്കട ടൗൺ | ഷാഹിന | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 015 | മങ്കട | രേണുക ടീച്ചർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 016 | കര്‍ക്കിടകം | ബുഷ്റ കൊറളിയിൽ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 017 | കരിമ്പനക്കുണ്ട് | കൃഷ്ണകുമാർ (കുട്ടാനു) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 018 | മഞ്ചേരിതോട് | ശ്രീജ ബാബു നെല്ലേങ്ങര | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | പട്ടികജാതി സ്‌ത്രീ |
| 019 | വെളളില പുത്തന്‍വീട് | ശരീഫ് ചുണ്ടയിൽ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 020 | പുളിശ്ശീരിക്കുന്ന് | പി പി ഫസീലത്ത് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 021 | വെളളില തച്ചോത്ത് | സാദിഖലി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |