വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | അമ്പാൾ | മൂസകുട്ടി മാളിയേക്കൽ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 002 | നീലാടപ്പാറ | കെ കെ കദീജ നിഷാദ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 003 | വലിയകുന്ന് വടക്ക് | രാധ ടീച്ചർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 004 | കൊടുമുടി | മുഹമ്മദ് ഷെമീം മാസ്റ്റർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 005 | കാരപറമ്പ് | മെറീഷ് ടി പി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 006 | തോട്ടിലാക്കൽ | മാടമ്പത്ത് ഷരീഫ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 007 | പുറമണ്ണൂര്‍ വടക്ക് | ചോലക്കാട്ടിൽ സുചിത്ര | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | പട്ടികജാതി സ്‌ത്രീ |
| 008 | പുറമണ്ണൂര്‍ തെക്ക് | അമീർ വി ടി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | IUML | ജനറൽ |
| 009 | വലിയകുന്ന് തെക്ക് | മൊയ്തു മാസ്റ്റർ | വൈസ് പ്രസിഡന്റ് | INC | ജനറൽ |
| 010 | ആലും കൂട്ടം | റജുല നൗഷാദ് | പ്രസിഡന്റ് | IUML | സ്‌ത്രീ |
| 011 | ഇരിമ്പിളിയം | ഫൌസിയ ഗഫൂർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 012 | മോസ്കോ | ദിവ്യ ആനന്ദ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 013 | വേളികുളം | അബ്ദുറഹിമാന്‍ തുടിമ്മൽ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | ജനറൽ |
| 014 | മങ്കേരി | മിസ്രിയ കോട്ടേപറമ്പിൽ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 015 | വട്ടപ്പറമ്പ് | ഷഹനാസ് പി ടി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 016 | തിരുനിലം | സുഫൈറ അമ്പലപറമ്പിൽ | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 017 | വെണ്ടല്ലൂര്‍ തെക്ക് | റിയ ഗോപി കെ പി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | IUML | പട്ടികജാതി |
| 018 | വെണ്ടല്ലൂര്‍ വടക്ക് | അബൂബക്കര്‍ കാളിയത്ത് (ബാവ മാഷ് ) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 019 | നെല്ലാനിപൊറ്റ | സുല്‍ഹത്ത് അഷ്‌റഫ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 020 | കോട്ടപ്പുറം | കെ മുഹമ്മദലി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |