വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | മൂങ്കലാർ | ശാന്തി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി സ്‌ത്രീ |
| 002 | ഡൈമുക്ക് | ശാന്തി (ശാന്തി ഹരിദാസ് ) | പ്രസിഡന്റ് | CPI(M) | സ്‌ത്രീ |
| 003 | കന്നിമാര്‍ചോല | ആൻറണി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 004 | വാളാര്‍ഡി എസ്റ്റേറ്റ് | ഇളവേണി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | ജനറൽ |
| 005 | നെല്ലിമല | സുഭാഷ് റ്റി | വൈസ് പ്രസിഡന്റ് | CPI | പട്ടികജാതി |
| 006 | വാളാര്‍ഡി നോര്‍ത്ത് | അയ്യപ്പദാസ് എസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | പട്ടികജാതി |
| 007 | വണ്ടിപ്പെരിയാര്‍ ഈസ്റ്റ് | റാഹിയാനത്ത് (റഹിയാനത്ത്) | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | SDPI | സ്‌ത്രീ |
| 008 | വാളാര്‍ഡി സൗത്ത് | പ്രവീണ്‍ കെ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 009 | ഇഞ്ചിക്കാട് | നജീബ് റ്റി യു (തേക്കിൻകാട്ടിൽ) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 010 | തങ്കമല | ദിവ്യ പി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 011 | വള്ളക്കടവ് | ഷീബാ റാണി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി സ്‌ത്രീ |
| 012 | മൗണ്ട് | ബാലൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 013 | ധര്‍മ്മാവലി | പ്രിയ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി സ്‌ത്രീ |
| 014 | ഡീപ്റ്റിൻ | ഗണേശൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 015 | അരണക്കൽ | മുത്തുകുമാർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 016 | ഗ്രാമ്പി | മതിയഴകൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി |
| 017 | മഞ്ചുമല | ലീലാമ്മ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | പട്ടികജാതി സ്‌ത്രീ |
| 018 | രാജമുടി | വിജയ കുമാർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി |
| 019 | വണ്ടിപ്പെരിയാര്‍ വെസ്റ്റ് | സെല്‍വത്തായി | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | സ്‌ത്രീ |
| 020 | ചുരക്കുളം യു.ഡി | അശ്വതി ദിവാകരൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 021 | പശുമല | വാണിപ്രിയ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി സ്‌ത്രീ |
| 022 | കീരിക്കര | സുന്ദര്‍രാജ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | ജനറൽ |
| 023 | പള്ളിക്കട | ഗീത ( ഗീത നേശയ്യൻ ) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 024 | തേങ്ങാക്കൽ | അല്‍ഫോന്‍സാ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |