വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | ചെങ്കര | പ്രസാദ് മാണി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 002 | വെള്ളാരംകുന്ന് | എല്‍ ചന്ദ്രശേഖരൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 003 | പത്തുമുറി | തിലകരാജ് എം | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | KC | പട്ടികജാതി |
| 004 | വിശ്വനാഥപുരം | റോബിൻ കാരക്കാട്ട് | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 005 | അട്ടപ്പള്ളം | ബിജു ദാനിയേൽ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 006 | ഒട്ടകത്തലമേട് | സിറിൽ യോഹന്നാൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 007 | അമരാവതി | സാലി ജേക്കബ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 008 | നൂലാംപാറ | എം എം വര്‍ഗീസ് | പ്രസിഡന്റ് | INC | ജനറൽ |
| 009 | രണ്ടാംമൈൽ | അന്നമ്മ ടീച്ചർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 010 | വലിയകണ്ടം | ലീന മനോജ് പാലാക്കാട്ടിൽ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 011 | കുമളി | വിനിത ആർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി സ്‌ത്രീ |
| 012 | റോസാപ്പൂകണ്ടം | ഷക്കീല ടീച്ചർ | വൈസ് പ്രസിഡന്റ് | IND | സ്‌ത്രീ |
| 013 | മുല്ലപ്പെരിയാർ | ഷാജി പൊന്നയ്യൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികവര്‍ഗ്ഗം |
| 014 | തേക്കടി | അഞ്ജു ഗോപി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 015 | കുളത്തുപാലം | അനസ് മുമ്പുഴിയിൽ (അബ്ദുൾ അനസ്) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 016 | കൊല്ലംപട്ടട | ഷാജിമോൻ ശ്രീധരന്‍ നായർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 017 | ഒന്നാംമൈൽ | സന്തോഷ് ഉമ്മൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 018 | സ്പ്രിംഗ് വാലി | മഞ്ജു മനോഹരൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി സ്‌ത്രീ |
| 019 | ചോറ്റുപാറ | ഷൈലജ ഹൈദ്രോസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | സ്‌ത്രീ |
| 020 | മുരിക്കടി | ജെസ്സി റോയി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | KC | സ്‌ത്രീ |
| 021 | ഓടമേട് | കൊച്ചുറാണി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 022 | ആനക്കുഴി | വിക്ടോറിയ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |