വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | കലൂര്‍. | സന്ധ്യ ജോജി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | KC | സ്‌ത്രീ |
| 002 | പയ്യാവ് | ബിജു എം മാനുവൽ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 003 | ഏഴല്ലൂര്‍. | ശാലിനി എരപ്പനാൽ | വൈസ് പ്രസിഡന്റ് | INC | സ്‌ത്രീ |
| 004 | പത്താഴപ്പാറ | ജോബി മാത്യു (സണ്ണി) | പ്രസിഡന്റ് | KC | ജനറൽ |
| 005 | കല്ലുമാരി | അബ്‌ദുൾ കരിം ഇ. എം. | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | IUML | ജനറൽ |
| 006 | കറുക | ലൈല കരിം | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IUML | സ്‌ത്രീ |
| 007 | പെരുമ്പിള്ളിച്ചിറ | അൽത്താഫ് കെ. എം. | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 008 | മധുരപ്പാറ | ഫസല്‍ സുലൈമാൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 009 | മൈലകൊമ്പ് | ജിഷ ഷൈസൺ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 010 | പാറ | വിമൽ ടോമി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | KC | സ്‌ത്രീ |
| 011 | പൈങ്കുളം | അമ്പിളി സുമേഷ് പാറച്ചാലിൽ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 012 | കുമാരമംഗലം | ശ്യാംകുമാര്‍ കെ. കെ. | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | പട്ടികജാതി |
| 013 | അരീക്കര | മഞ്ജു പി പരമേശ്വരൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 014 | കരികുളം | സജി ചെമ്പകശ്ശേരി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |