വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | അറക്കുളം | വേലുക്കുട്ടന്‍ അയ്യപ്പന്‍ നായർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 002 | കാവുംപടി | അനില്‍കുമാര്‍ എന്‍ കെ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 003 | കരിപ്പലങ്ങാട് | ഇമ്മാനുവല്‍ സൈമൺ | വൈസ് പ്രസിഡന്റ് | INC | ജനറൽ |
| 004 | കുളമാവ് | സ്മിത | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികവര്‍ഗ്ഗ സ്‌ത്രീ |
| 005 | ഉറുമ്പുള്ള് | മണിയമ്മ | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 006 | ജലന്ധർ | ആശാമോള്‍ കെ കെ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | പട്ടികവര്‍ഗ്ഗ സ്‌ത്രീ |
| 007 | പതിപ്പള്ളി | അനു ഗോപിനാഥ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 008 | എടാട് | പുഷ്പകുമാർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | പട്ടികവര്‍ഗ്ഗം |
| 009 | ഇലപ്പള്ളി | സുമോന്‍ ദാമോദരൻ (പി ഡി സുമോൻ) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 010 | കണ്ണിക്കൽ | മേരിക്കുട്ടി സി ജെ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | KC | സ്‌ത്രീ |
| 011 | കെ എസ് ഇ ബി കോളനി | സുശീല (സുശീല ഗോപി ) | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | സ്‌ത്രീ |
| 012 | മൂലമറ്റം | ഉഷാ ഗോപിനാഥ് | പ്രസിഡന്റ് | INC | സ്‌ത്രീ |
| 013 | അശോക | വിനോദ് കെ എസ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 014 | പന്ത്രണ്ടാം മൈൽ | ബിജു ജോസഫ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 015 | മൂന്നുങ്കവയൽ | ലിസി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |