വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | കിഴക്കേക്കര | ഷാനവാസ് കെ വി (ഷാനൂട്ടി) | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | ജനറൽ |
| 002 | കോട്ടപ്പുറം | ഷിജിന മന്‍സൂർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 003 | രണ്ടാർ | ഫെമിന അഷറഫ് | വൈസ് പ്രസിഡന്റ് | IND | സ്‌ത്രീ |
| 004 | ടാങ്ക് കവല | സൗമ്യ ജോൺ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 005 | അടൂപ്പറമ്പ് | കെ ബി നിസാർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | ജനറൽ |
| 006 | സെന്‍റ് .സെബാസ്റ്റ്യൻ .എച്ച്. എസ്. | ശിവൻ സി എ ചിറക്കൽപുത്തൻപുര | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 007 | പരീക്കപ്പീടിക | രമ്യ ലിയോ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 008 | കാവന | ഷിന്‍സ്മോൻ തോമസ് (പുളിക്കായത്ത്) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 009 | കാവന ഗവ. എല്‍. പി. എസ്. | ഡോമിനിക്ക് ജോൺ (ടോമി കട്ടയ്ക്കൽ) | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | KC | ജനറൽ |
| 010 | നടുക്കര | ജോജി ജോസ് കുറുപ്പുമഠം | പ്രസിഡന്റ് | INC | ജനറൽ |
| 011 | ആവോലി | ഷിബു ജോസ് പരീക്കൽ | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 012 | ആനിക്കാട് | ജീന ഫ്രാൻസിസ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | KC | സ്‌ത്രീ |
| 013 | പി. എച്ച് .സി | ഷാഹിന നിസാർ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 014 | കമ്പനിപ്പടി | സോഫിയ ബെന്നി മെതിപ്പാറ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 015 | നിര്‍മ്മല കോളേജ് | വത്സ ജോയി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |