വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | നെല്ലിമറ്റം നോര്‍ത്ത് | ബൈജു | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 002 | പെരുമണ്ണൂര് | ജോബി | വൈസ് പ്രസിഡന്റ് | INC | ജനറൽ |
| 003 | ഉപ്പുകുളം | ബിജി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 004 | ഊന്നുകല് | മോളി ജോയി പനച്ചിക്കുടി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | സ്‌ത്രീ |
| 005 | തടിക്കുളം | ജോഷി | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 006 | വില്ലാംചിറ | ഓമന ജോസ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 007 | ആവോലിച്ചാല് | എബിമോന്‍ മാത്യു (സിബി കുന്നപ്പിള്ളി) | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 008 | നേര്യമംഗലം നോര്‍ത്ത് | പി. കെ. അലിയാർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | ജനറൽ |
| 009 | ചെമ്പന്‍കുഴി | ഷിജി അനില്‍കുമാർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 010 | നീണ്ടപാറ | ഫ്രാങ്കോ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | ജനറൽ |
| 011 | നേര്യമംഗലം സൗത്ത് | കണ്ണന്‍ പി എം | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 012 | തലക്കോട് | രഞ്ജിത്ത്. കെ . കെ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 013 | അള്ളുങ്കല് | ബിന്‍സൺ മാത്യു പൊട്ടയ്ക്കൽ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 014 | തേങ്കോട് | കുല്‍സു സലിം | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | IND | സ്‌ത്രീ |
| 015 | പരീക്കണ്ണി | സുനി | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | പട്ടികജാതി സ്‌ത്രീ |
| 016 | കവളങ്ങാട് സൗത്ത് | നൂര്‍ജി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 017 | നെല്ലിമറ്റം സൗത്ത് | ആതിര അഖിൽ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 018 | കണ്ണാടിക്കോട് | ഷിഞ്ചു ബെന്നി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 019 | മാരമംഗലം | ബിന്ദു ജോര്‍ജ്ജ് | പ്രസിഡന്റ് | INC | സ്‌ത്രീ |