വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | മാറ്റാംപുറം | അമുത വിനോജ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 002 | താണിക്കുടം | ദിവ്യ ടീച്ചർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 003 | മുട്ടിക്കൽ | ജോണ്‍സൺ മല്ലിയത്ത് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 004 | കരുവാന്‍കാട് | സന്ദീപ്. കെ.എസ്. | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | പട്ടികജാതി |
| 005 | കട്ടിലപ്പൂവ്വം | സണ്ണി ചെന്നിക്കര | പ്രസിഡന്റ് | CPI(M) | ജനറൽ |
| 006 | 400 കെ വി സബ്‌സ്റ്റേഷൻ | ഗ്രേയ്സി ജയിംസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 007 | ചിറക്കകോട് | ജിത്ത് ചിറക്കാകോട് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 008 | പാണ്ടിപറമ്പ് | സുജിത രമേഷ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 009 | കിഴക്കേ വെള്ളാനിക്കര | അശോകന്‍ ആലുക്കൽ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | ജനറൽ |
| 010 | കോട്ടേപ്പാടം | ഗീതു രതീഷ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 011 | പനഞ്ചകം | ജെയ് സൻ ജോണി | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 012 | പടിഞ്ഞാറെ വെള്ളാനിക്കര | തുളസി സുരേഷ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 013 | മാടക്കത്തറ | സാവിത്രി രാമചന്ദ്രൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI | സ്‌ത്രീ |
| 014 | ഊരഞ്ചേരി | മിനി സുരേഷ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 015 | പുല്ലാനിക്കാട് | കെ പി പ്രശാന്ത് | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | ജനറൽ |
| 016 | കള്ളായി | രുദ്ര വി. എസ്. | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 017 | വെള്ളാനിശ്ശേരി | സതി അജയൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 018 | പൊങ്ങണംകാട് | സുകന്യ ബൈജു | വൈസ് പ്രസിഡന്റ് | CPI(M) | ജനറൽ |