വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | ചിറക്കുന്ന് | അഡ്വ. സിന്ധു അജയകുമാർ | പ്രസിഡന്റ് | CPI(M) | സ്‌ത്രീ |
| 002 | ഉദയനഗർ | ഇ ടി ബിജു | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 003 | ഗ്രാമല | സതി വിശ്വനാഥൻ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 004 | അരങ്ങഴിക്കുളം | സോണി സണ്ണി | വൈസ് പ്രസിഡന്റ് | CPI(M) | സ്‌ത്രീ |
| 005 | പൂമല | പ്രീമ ഫ്രാൻസീസ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | സ്‌ത്രീ |
| 006 | ചോറ്റുപാറ | സിബി തോമസ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 007 | മലവായ് വടക്കേച്ചിറ | ജെസ്സി സാജൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | INC | സ്‌ത്രീ |
| 008 | പൂളാക്കൽ | ബിന്ദു ടീച്ചർ | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | ജനറൽ |
| 009 | അത്തേക്കാട് ആലുംകുന്ന് | പ്രജിത രമേഷ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി സ്‌ത്രീ |
| 010 | തിരൂർ | എം. കെ. സുകുമാരൻ (എം. കെ. വൈദ്യർ) | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | പട്ടികജാതി |
| 011 | അമ്മാംകുഴി | മനോജ് കുഴിപറമ്പിൽ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 012 | കല്ല്യേപ്പടി | ബിമൽ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 013 | കില | സുരേന്ദ്രനാഥ് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | ജനറൽ |
| 014 | മുളങ്കുന്നത്തുകാവ് | വനജ മോഹനൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 015 | കോഴിക്കുന്ന് | സിജോ വി ജെ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | ജനറൽ |
| 016 | ആക്കോടിക്കാവ് | അംബിക കെ | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |