വാര്‍ഡ്
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍ | സ്ഥാനം | പാർട്ടി | സംവരണം |
|---|---|---|---|---|---|
| 001 | കടമ്പൂർ | രാംകുമാർ (രാജേഷ് കടമ്പൂര്) | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 002 | ബുധനൂര്‍ കിഴക്ക് | പ്രമോദ് കുമാർ (കിച്ചൻ) | പ്രസിഡന്റ് | BJP | ജനറൽ |
| 003 | ബുധനൂര്‍ പടിഞ്ഞാറ് | ശാന്ത വിജയൻ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 004 | ബുധനൂര്‍ തെക്ക് | ശ്രീദേവി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | INC | സ്‌ത്രീ |
| 005 | ഇലഞ്ഞിമേൽ | അശ്വതി. എസ് | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 006 | പെരിങ്ങിലിപ്പുറം കിഴക്ക് | എൻ. രാജേന്ദ്രൻ | വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ | CPI(M) | പട്ടികജാതി |
| 007 | പെരിങ്ങിലിപ്പുറം പടിഞ്ഞാറ് | രാജലക്ഷ്മി ഗണേശ് | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI(M) | സ്‌ത്രീ |
| 008 | ഉളുന്തി കിഴക്ക് | രാജേഷ് | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | ജനറൽ |
| 009 | ഉളുന്തി | ജോണ്‍ ഉളുന്തി | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | INC | ജനറൽ |
| 010 | ഗ്രാമം | ശാന്ത ഗോപകുമാർ | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 011 | എണ്ണക്കാട് തെക്ക് | ആർ. സുരേന്ദ്രൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | IND | ജനറൽ |
| 012 | പഞ്ചായത്ത് ഓഫീസ് വാർഡ് | ശ്രീല ഹരികുമാർ | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | BJP | സ്‌ത്രീ |
| 013 | തയ്യൂർ | നിർമ്മലാ രവി | വികസന സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ | CPI | പട്ടികജാതി സ്‌ത്രീ |
| 014 | എണ്ണക്കാട് വടക്ക് | ശ്രീജ ശ്രീകുമാർ | വൈസ് പ്രസിഡന്റ് | BJP | സ്‌ത്രീ |
| 015 | പെരിങ്ങാട് | സുജി സുന്ദരേശൻ | ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | CPI(M) | പട്ടികജാതി സ്‌ത്രീ |